R.I.P
ത്രേസ്യാമ്മ ചാക്കോ
ത്രേസ്യാമ്മ ചാക്കോ
പരേതനായ കുഴികണ്ടത്തിൽ ചാക്കോ ഭാര്യ ത്രേസ്യാമ്മ (76) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത മുതലക്കോടം മഠത്തിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബിൻസി (നഴ്സ്, സൗദി), ബിനോയ് (അസി. പ്രഫസർ, പാലാ സെന്റ് തോമസ് കോളജ്), ബിബിൻ (ആർമി ഓഫീസർ, ഡൽഹി). മരുമക്കൾ: ഷാജു ഫ്രാൻസിസ് പുത്തൻപുരയിൽ ചോറ്റാനിക്കര (എൻജിനിയറിംഗ് സെക്രട്ടറി, സൗദി), ഡോ.അൻസുമോൾ അടയ്ക്കനാട്ട് കടപ്ലാമറ്റം (സൈക്യാട്രിസ്റ്റ്, തൊടുപുഴ ഗവ. ഇഎസ്ഐ), ഗീതു തോമസ് ചാമക്കാലായിൽ (എറണാകുളം). മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Twitter
Whatsapp
Linked In
Telegram