R.I.P
സി.ജെ. ജോണ്
സി.ജെ. ജോണ്
ആരക്കുഴ ചാമക്കാലായിൽ സി.ജെ. ജോണ് (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി ജോണ്. മക്കൾ: ജോസഫ് (ജോസ്) ഷിക്കാഗോ യുഎസ്എ, ജോജി കെആർഎൽ തൃപ്പൂണിത്തുറ, ജിജി കോഴിക്കോട്, ജോമി (ജോമോൻ) യുകെ, ജോബി (അയർലൻഡ്), ജോജോ. മരുമക്കൾ: സൂസൻ വള്ളിക്കളം ചങ്ങനാശേരി, ജയറാണി ചെറുപുനത്തിൽ തൃപ്പൂണിത്തുറ, ബെന്നി തച്ചുകുന്നേൽ പയ്യാവൂർ, സിനി കളപ്പുരയ്ക്കൽ പാലാ, ടീനാ പാലമൂട്ടിൽ പെരുന്പല്ലൂർ, നിതാര അഴകത്ത് തിരുവന്പാടി. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 4.30ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Twitter
Whatsapp
Linked In
Telegram