R.I.P
കെ.സി. വര്‍ക്കി
കൊച്ചുമുട്ടം കെ.സി. വര്‍ക്കി (93, റിട്ട. അധ്യാപകന്)
കെ.സി. വര്‍ക്കി
കൊച്ചുമുട്ടം കെ.സി. വര്‍ക്കി (93, റിട്ട. അധ്യാപകന്) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ പെണ്ണമ്മ പാലാ ഞാവള്ളില്‍ കൂന്താനം കുടുംബാംഗം.
മക്കള്‍: ഷാജു, ഷാന്റി (എസ്എച്ച് സ്കൂള്‍ മൂലമറ്റം), ഷൈല (എസ്എഎച്ച്എസ്എസ് കല്ലൂര്‍ക്കാട്), അഡ്വ. ഷിജു (തൊടുപുഴ). മരുമക്കള്‍: ഡെയ്സി കട്ടക്കയം പാലാ, ആന്‍ഡ്രൂസ് പൈകട മൂലമറ്റം, ജെയിംസ് പാലത്തിങ്കല്‍ തൃപ്പൂണിത്തുറ, ഷിജ തേക്കുംമൂട്ടില്‍ ഇലഞ്ഞി.
സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ തൊടുപുഴ, സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ അധ്യാപകനായും സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ കോതമംഗലം, സെന്റ് ജോര്‍ജ് ടിടിഐ വാഴക്കുളം എന്നിവിടങ്ങളില്‍ പ്രധാന അധ്യാപകനായും പരേതന് സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Twitter
Whatsapp
Linked In
Telegram