R.I.P
മറിയാമ്മ
മറിയാമ്മ
തോട്ടയ്ക്കാട് ആർകെപ്പടി പുതിയവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (ചിന്നമ്മ - 84) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം രാജമറ്റം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
പരേത കുറുമ്പനാടീ ചിറത്തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയിച്ചൻ, കുഞ്ഞമ്മ, റോസമ്മ, മേരിക്കുട്ടി, സിബിച്ചൻ, കുഞ്ഞുമോൾ, സിൽവി, ജാൻസി.
മരുമക്കൾ: റെജിമോൾ, ബേബിച്ചൻ, ബെന്നിച്ചൻ, ഷാജി, റീന, സന്തോഷ്, സാജൻ, റോയിസ്. മൃതദേഹം ശനിയാഴ്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Twitter
Whatsapp
Linked In
Telegram