x
ad
Sat, 6 June 2026
Facebook X Instagram Youtube
ad

ADVERTISEMENT

മു​ത​ല​മ​ട​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ മു​റി​യി​ൽ പ​ട്ടി​ണി​ക്കി​ട്ട് മ​ർ​ദി​ച്ചു


Published: August 22, 2025 10:06 AM IST | Updated: August 22, 2025 10:06 AM IST

പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ മു​റി​യി​ൽ പ​ട്ടി​ണി​ക്കി​ട്ട് മ​ർ​ദി​ച്ചു. വെ​ള്ള​യ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് മ​ർ​ദി​ച്ച​ത്.

അ​ട​ച്ചി​ട്ട മു​റി​യി​ൽ പ​ട്ടി​ണി​ക്കി​ട്ട് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​മേ​റ്റ വെ​ള്ള​യ​ൻ ചി​കി​ത്സ​യി​ലാ​ണ്.

ആ​റ് ദി​വ​സം മു​റി​യി​ൽ പൂ​ട്ടി​യി​ട്ടാ​ണ് മ​ർ​ദി​ച്ച​ത്. ഹോം ​സ്റ്റേ​യി​ലെ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

Tags :

Recent News

Up