x
ad
Sat, 6 June 2026
Facebook X Instagram Youtube
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു


Published: August 21, 2025 10:08 PM IST | Updated: August 21, 2025 10:08 PM IST

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (48) ആ​ണ് മ​രി​ച്ച​ത്. കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags :

Recent News

Up